Surprise Me!

Fifa World Cup 2018 : Spain Vs Portugal Match Preview | Oneindia Malayalam

2018-06-15 160 Dailymotion

Real Madrid teammates Sergio Ramos led Spain and Cristiano Ronaldo led Portugal will face off each other in the Fifa World Cup 2018 Group B Match <br />റഷ്യ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തിനാണ് വെള്ളിയാഴ്ച വേദിയാകുക. ഗ്രൂപ്പ് ബി യില്‍ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ലോക നിരവാരമുള്ള കളിക്കാര്‍ അണിനിരക്കുന്ന സ്‌പെയിനും തമ്മിലാണ് പോരാട്ടം. റഷ്യയിലെ ഫിഷ്ത് ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.30ന് ഇരു ടീമുകളും ആദ്യ മത്സരത്തിനിറങ്ങും. <br />#FifaWorldCup2018 #SPAPOR

Buy Now on CodeCanyon